ദീർഘകാലമായി ജോലിക്കു ഹാജരായില്ല; 134 പേരെക്കൂടി കെഎസ്ആർടിസി പിരിച്ചുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ദീർഘകാലമായി ജോലിക്കു ഹാജരായില്ല; 134 പേരെക്കൂടി കെഎസ്ആർടിസി പിരിച്ചുവിട്ടു

134 ഉദ്യോഗസ്ഥരെക്കൂടി കെഎസ്ആർടിസി പിരിച്ചുവിട്ടു. 69 ഡ്രൈവർമാരെയും 65 കണ്ടക്ടർമാരെയുമാണു പുതുതായി പിരിച്ചുവിട്ടത്. ദീർഘകാലമായി ഇവർ ജോലിക്കു ഹാജരാകാത്തതാണു നടപടിക്കു കാരണം ​| KSRTC Terminate 134 Workers

from Latest News https://ift.tt/2QSQxcT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages