നെഹ്റു ട്രോഫി ജലോത്സവം നവംബർ 10ന്; സച്ചിൻ മുഖ്യാതിഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

നെഹ്റു ട്രോഫി ജലോത്സവം നവംബർ 10ന്; സച്ചിൻ മുഖ്യാതിഥി

ആലപ്പുഴ ∙ പ്രളയത്തെത്തുടർന്നു മാറ്റിവെച്ച നെഹ്റു ട്രോഫി ജലോത്സവം നവംബർ 10ന് നടത്തും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഉദ്ഘാടനം ചെയ്യും. സച്ചിന്റെ തീയതി ലഭിച്ചതായി മന്ത്രി തോമസ് ഐസക് അറിയിച്ചു. ഓഗസ്റ്റ്് 11ന് ആയിരുന്നു ജലോത്സവം നടത്തേണ്ടിയിരുന്നത്. കുട്ടനാട്ടിലെ പ്രളയം കാരണം നടത്താനായില്ല.

from Latest News https://ift.tt/2EaXtAp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages