വൈക്കം സത്യഗ്രഹം ഡൽഹി റിപ്പബ്ലിക്ദിന പരേഡിൽ സ്ഥാനം പിടിക്കുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

വൈക്കം സത്യഗ്രഹം ഡൽഹി റിപ്പബ്ലിക്ദിന പരേഡിൽ സ്ഥാനം പിടിക്കുമോ?

കോട്ടയം∙ കേരള ചരിത്രത്തിൽ സമരപോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകൾ സമ്മാനിച്ച വൈക്കം സത്യഗ്രഹത്തിന്റെ പ്രധാന ഏടുകൾ ഇത്തവണ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ സ്ഥാനം പിടിക്കുന്നു. റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ളോയായി വൈക്കം സത്യഗ്രഹമാണു സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്.

from Latest News https://ift.tt/2M2FWZN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages