കേസ് ഈ വിധമാക്കിയത് സിബി മാത്യൂസ്; പൊലീസിന്റെ ചിന്ത മാറട്ടെ: നമ്പി നാരായണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

കേസ് ഈ വിധമാക്കിയത് സിബി മാത്യൂസ്; പൊലീസിന്റെ ചിന്ത മാറട്ടെ: നമ്പി നാരായണന്‍

തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസിൽ നിർണായക വിധിക്കു പിന്നാലെ പ്രതികരണവുമായി മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. മുൻ ഡിജിപി സിബി മാത്യൂസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയതെന്നു നമ്പി നാരായണന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. എന്തുചെയ്താലും രക്ഷപ്പെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും.

from Latest News https://ift.tt/2MxclIt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages