റഷ്യൻ സൈനിക വിമാനം റഡാറിൽനിന്നു കാണാതായി; വെടിവച്ചിട്ടതെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

റഷ്യൻ സൈനിക വിമാനം റഡാറിൽനിന്നു കാണാതായി; വെടിവച്ചിട്ടതെന്ന് സംശയം

മോസ്കോ∙ 14 പേരുമായി പോയ റഷ്യൻ സൈനിക വിമാനം തിങ്കളാഴ്ച രാത്രി റഡാറിൽനിന്നു കാണാതായി. മെഡിറ്ററേനിയൻ കടലിനുമുകളിൽ വച്ച് പൊടുന്നനെയാണു റഷ്യൻ ഐഎൽ-20 വിമാനം കാണാതായതെന്നു പ്രതിരോധ വക്താവ് അറിയിച്ചു. റഷ്യൻ സമയം രാത്രി 11ഓടെയായിരുന്നു ഇത്. സിറിയൻ തീരത്തുനിന്ന് 35 കിലോമീറ്റർ അകലെയായിരുന്നു അപ്പോൾ വിമാനം.

from Latest News https://ift.tt/2PJedQ5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages