പാലക്കാട് കിണറ്റിൽ വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

പാലക്കാട് കിണറ്റിൽ വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു

പാലക്കാട്∙ കളിക്കുന്നതിനിടെ കിണറിലേക്കു വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു. ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് (60), പേരക്കുട്ടി ജാബിർ (രണ്ട്) എന്നിവരാണു മരിച്ചത്.

from Latest News https://ift.tt/2pcQwEs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages