ആരോരുമറിയാതെ ഒരു കലക്ടറെത്തി, ക്യാംപുകളിൽ പണിയെടുക്കാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ആരോരുമറിയാതെ ഒരു കലക്ടറെത്തി, ക്യാംപുകളിൽ പണിയെടുക്കാൻ

തിരുവനന്തപുരം∙ പ്രളയശേഷം 10 ദിവസം കേരളത്തിലെ വിവിധ കലക്‌ഷൻ സെന്ററുകളിലും ക്യാംപുകളിലും ഒന്നാന്തരമായി പണിയെടുത്തവരിൽ ഒരു പയ്യൻ കലക്ടറായിരുന്നുവെന്ന് അറിഞ്ഞവർ അപൂർവം! ദാദ്ര – നഗർ ഹവേലി കലക്ടറും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ കണ്ണൻ ഗോപിനാഥനാണ് അവധിയെടുത്ത് ആരുമറിയാതെ കേരളത്തിലെ ക്യാംപുകളിലെത്തിയത്.

from Latest News https://ift.tt/2Q4eEWc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages