ഭീഷണി പ്രസംഗം: പി.കെ.ബഷീറിനെതിരായ കേസ് തുടരും, സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

ഭീഷണി പ്രസംഗം: പി.കെ.ബഷീറിനെതിരായ കേസ് തുടരും, സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി∙ മലപ്പുറത്ത് 2008ൽ ഭീഷണി സ്വരത്തിൽ പ്രസംഗിച്ചതിന്റെ പേരിൽ പി.കെ. ബഷീർ എംഎൽഎക്കെതിരായ കേസ് തുടരും. കേസ് പിൻവലിച്ച മുൻ യുഡിഎഫ് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിക്കു നിർദേശം നൽകി. അപേക്ഷ മജിസ്ട്രേറ്റ് സ്വതന്ത്രബുദ്ധിയോടെ പരിഗണിക്കണം.

from Latest News https://ift.tt/2x79cdr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages