വിചാരണ തടവുകാരന്റെ പിക്കാസ് ആക്രമണം; പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

വിചാരണ തടവുകാരന്റെ പിക്കാസ് ആക്രമണം; പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ഭോപ്പാൽ∙ വിചാരണ തടവുകാരന്‍ നടത്തിയ ആക്രമണത്തിൽ‌ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബിഹാറിലെ ബിന്ദ് ജില്ലയിൽ ഉമ്റി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഉമേഷ് ബാബുവാണു മരിച്ചത്. കഴിഞ്ഞ ദിവസം ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് ഇയാളെ വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്കു റഫർ ചെയ്തിരുന്നു.

from Latest News https://ift.tt/2CMhU5T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages