കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് സൂചന; വയറ്റിൽ നാഫ്തലിൻ ഗുളിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് സൂചന; വയറ്റിൽ നാഫ്തലിൻ ഗുളിക

കൊല്ലം∙ പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ സിസ്റ്റർ സി.ഇ.സൂസമ്മയുടേത് (55) മുങ്ങിമരണമെന്നു സൂചന. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം പൊലീസിനു ലഭിച്ച നിഗമനങ്ങളാണു മുങ്ങിമരണമെന്നു സൂചിപ്പിക്കുന്നത്. കിണറ്റിലെ വെള്ളം തന്നെയാണു ശരീരത്തിനുള്ളിലും കണ്ടെത്തിയത്. സിസ്റ്റർ സൂസമ്മയുടെ വയറ്റിൽനിന്നു നാഫ്തലിൻ ഗുളിക ലഭിച്ചുവെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

from Latest News https://ift.tt/2O3Nttk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages