‘സുപ്രീം കോടതി ഞങ്ങളുടെത്’: രാമക്ഷേത്രം തീർച്ചയായും നിർമിക്കുമെന്ന് ബിജെപി മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

‘സുപ്രീം കോടതി ഞങ്ങളുടെത്’: രാമക്ഷേത്രം തീർച്ചയായും നിർമിക്കുമെന്ന് ബിജെപി മന്ത്രി

ലക്‌നൗ∙ സുപ്രീം കോടതി ‘തങ്ങളുടെതായിരിക്കെ’ രാമക്ഷേത്രം തീർച്ചയായും നിർമിക്കുമെന്ന് ബിജെപി മന്ത്രി. ഉത്തർപ്രദേശ് സഹകരണ മന്ത്രി മുകുത് ബിഹാരി വർമയാണു വിവാദപ്രസ്താവനയുമായി രംഗത്തെത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന നിശ്ചയദാര്‍ഢ്യവുമായാണ് ബിജെപി അധികാരത്തിലെത്തിയത്. പാർട്ടി ഉറപ്പു നൽകിയ രാമക്ഷേത്രം അയോധ്യയിൽ തന്നെ നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

from Latest News https://ift.tt/2CCK2ID
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages