‘ദുഷ്ടശക്തികളാൽ യാത്രാമൊഴി’; അഹമ്മദാബാദിൽ ബിസിനസുകാരനും കുടുംബവും മരിച്ചതിൽ ദുരൂഹത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

‘ദുഷ്ടശക്തികളാൽ യാത്രാമൊഴി’; അഹമ്മദാബാദിൽ ബിസിനസുകാരനും കുടുംബവും മരിച്ചതിൽ ദുരൂഹത

അഹമ്മദാബാദ്∙ ഗുജറാത്തിലെ അഹമ്മദാബാദിൽ ആഢംബര ഫ്ലാറ്റിൽ ബിസിനസുകാരനെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തി. കുനാൽ ത്രിവേദി (45), ഭാര്യ കവിത (45), മകൾ ഷ്രീൻ (16) എന്നിവരാണു മരിച്ചത്. ‘ദുഷ്ടശക്തികളുെട സ്വാധീനത്താലാണ്’ ജീവനൊടുക്കുന്നതെന്നു ഫ്ലാറ്റിൽനിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

from Latest News https://ift.tt/2xaTxJn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages