പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളി അപകടത്തിൽ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളി അപകടത്തിൽ മരിച്ചു

ആലപ്പുഴ∙ പ്രളയ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത മത്സ്യത്തൊഴിലാളി പുന്നപ്ര പറവൂർ നടുവിലെ തയ്യിൽ സെബാസ്റ്റ്യൻ (40) പുന്നപ്രയിൽ അപകടത്തിൽ മരിച്ചു. സെബാസ്റ്റ്യൻ ഓടിച്ച ബൈക്കിൽ ഓട്ടോ ഇടിച്ചായിരുന്നു അപകടം. ആദര സൂചകമായി ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ വാടക്കൽ തീരദേശത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.

from Latest News https://ift.tt/2xTmcTg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages