അഭിമന്യു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; കുത്തിയത് സഹലും ഷഹീമും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

അഭിമന്യു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; കുത്തിയത് സഹലും ഷഹീമും

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 16 പ്രതികളെ ഉൾപ്പെടുത്തിയ ആദ്യഘട്ട കുറ്റപത്രമാണു നൽകിയത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇതിലെ പ്രതികൾ. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടുത്തി രണ്ടാം കുറ്റപത്രം പിന്നീട് നൽകും. കേസിൽ 26 പ്രതികളും 125 സാക്ഷികളുമുണ്ട്.

from Latest News https://ift.tt/2pyuNag
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages