പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന താരങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ 68-ാം ജന്മദിനമായിരുന്നു ഇന്നലെ. താരങ്ങളുടെ ആശംസകളാല്‍ സമ്പന്നമായിരുന്നു ഈ പിറന്നാള്‍. സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരണാസിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു മോദിയുടെ ജന്മദിനാഘോഷം.
ബോളിവുഡ് താരങ്ങളുമായി ബന്ധം സൂക്ഷിക്കുന്ന മോദിക്ക് അമിതാഭ് ബച്ചന്‍, മാധുരി, വിവേക് ഒബ്‌റോയ്, അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, ശങ്കര്‍ മഹാദേവന്‍, അനുപം ഖേര്‍, ഋഷി കപൂര്‍ എന്നിങ്ങനെ നിരവധിപ്പേര്‍ ആശംസയറിയിച്ചു. മോഹന്‍ലാലും ആശംസ നേര്‍ന്നു.
Happy Birthday to our beloved Prime Minister Shri @narendramodi Ji. Prayers for your good health and lots of energy for your relentless work. @PMOIndia #HappyBdayPMModi pic.twitter.com/brS2aA1yMt— Mohanlal (@Mohanlal) September 17, 2018
'നല്ല ആരോഗ്യത്തിനും ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ള ഊര്‍ജവും ഉണ്ടാകട്ടെ' എന്ന് മോഹന്‍ലാല്‍ ആശംസിച്ചു.
वर्ष नव हर्ष नव जीवन उत्कर्ष नव ,, #HappyBdayPMModi https://t.co/YZM3Q1sFDn— Amitabh Bachchan (@SrBachchan) September 16, 2018
India shines ....with beautiful rainbow Colors....to progress...to progression ...to prosperity....may the force of all good things always be with you...happy birthday to our respected Prime Minister Shri @narendramodi— Karan Johar (@karanjohar) September 17, 2018
Many happy returns of the day to our Honorable PM @narendramodi ji. Wish you a long, healthy and prosperous life. Your selflessness is an inspiration to all of us. More power to you sir! #HappyBdayPMModi pic.twitter.com/N9d0XZQVwY— Vivek Anand Oberoi (@vivekoberoi) September 17, 2018
Happy birthday to our Honourable PM Shri @narendramodi Ji! May India keep soaring higher and higher in your leadership & under your guidance! Wishing you all the health & success! #HappyBdayPMModi pic.twitter.com/YjlbXmrQsd— Anil Kapoor (@AnilKapoor) September 17, 2018
Thank you Shankar Ji. India moves ahead, non-stop in the pursuit of all-round peace, progress and prosperity. @Shankar_Live https://t.co/jKfpCJfQtE— Narendra Modi (@narendramodi) September 17, 2018
from mangalam.com https://ift.tt/2pht2OT
via IFTTT
No comments:
Post a Comment