റഫാല്‍ ഇടപാട്: ഹര്‍ജി അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

റഫാല്‍ ഇടപാട്: ഹര്‍ജി അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി:റഫാൽ വിമാനക്കരാറിനെക്കുറിച്ചുള്ള പൊതുതാത്പര്യ ഹർജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ ലിസ്റ്റ് ചെയ്തത്. അഭിഭാഷകനായ എം.എൽ ശർമ്മയാണ് അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഫ്രാൻസുമായുള്ള കരാറിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം. ഒരു ബിസിനസ്സുകാരന് പ്രയോജനം കിട്ടാൻ കരാറിൽ മാറ്റം വരുത്തി എന്ന ആരോപണവുമായി കോൺഗ്രസും രാഹുൽ ഗാന്ധിയും നിരന്തരം ബിജെപിക്കും മോദിക്കുമെതിരെ ആരോപണശരങ്ങൾ തൊടുക്കുമ്പോഴാണ് വിഷയം കോടതിയിലേക്കും എത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2NQ1GtG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages