രാജീവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി തമിഴ്നാട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

രാജീവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി തമിഴ്നാട്

ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ഉടൻ ജയിൽ മോചിതരാക്കണമെന്നു ഗവർണറോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന മന്ത്രിസഭ പാസാക്കി. കേസിലെ ഒരു പ്രതിയായ പേരറിവാളൻ മോചനം തേടി സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്മേൽ ഗവർണർക്ക് തീരുമാനമെടുക്കാമെന്ന വിധിയുടെ തുടർനടപടികൾക്കായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണു പ്രമേയം പാസാക്കിയത്.

from Latest News https://ift.tt/2NZpPhv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages