കൊൽക്കത്തയിൽ പാലം തകർന്ന് ഒരാൾ മരിച്ചു; ഒട്ടേറെപ്പേർ കുടുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

കൊൽക്കത്തയിൽ പാലം തകർന്ന് ഒരാൾ മരിച്ചു; ഒട്ടേറെപ്പേർ കുടുങ്ങി

കൊൽക്കത്ത∙ ദക്ഷിണ കൊൽക്കത്തയിലെ മജേർഹാത് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണ് ഒരാൾ മരിച്ചു. ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നതായാണു വിവരം. പരുക്കേറ്റ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറുകളും ട്രക്കും അടക്കമുള്ള വാഹനങ്ങളാണു തകർന്ന പാലത്തിന്റെ അടിയില്‍ കുടുങ്ങിയിരിക്കുന്നത്.

from Latest News https://ift.tt/2oE3HOP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages