കർണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കോൺഗ്രസ് മുന്നിൽ, ബിജെപി രണ്ടാമത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

കർണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കോൺഗ്രസ് മുന്നിൽ, ബിജെപി രണ്ടാമത്

ബെംഗളുരു∙ കർണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുന്നേറ്റം. ഫലം അറിവായ 2267 സീറ്റുകളിൽ 846 എണ്ണം കോൺഗ്രസ് സ്വന്തമാക്കി. ബിജെപി 788 സീറ്റു നേടിയപ്പോൾ, സംസ്ഥാന സർക്കാരിൽ കോൺഗ്രസിന്റെ ഘടകകക്ഷി കൂടിയായ ജനതാദൾ (എസ്) 307 സീറ്റു നേടിയ മൂന്നാമതുണ്ട്.

from Latest News https://ift.tt/2owonYO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages