പ്രവചനം കൃത്യം, മുന്നറിയിപ്പ് രേഖാമൂലം നല്‍കി: മുഖ്യമന്ത്രിയെ തള്ളി കാലാവസ്ഥാ കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

പ്രവചനം കൃത്യം, മുന്നറിയിപ്പ് രേഖാമൂലം നല്‍കി: മുഖ്യമന്ത്രിയെ തള്ളി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം ∙ കേരളത്തിലെ പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനു വീഴ്ചയുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രവചനം കൃത്യമായിരുന്നെന്നും മുന്നറിയിപ്പുകള്‍ രേഖാമൂലം നല്‍കിയെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. പിന്നീട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിശദീകരണക്കുറിപ്പും പുറത്തിറക്കി.

from Latest News https://ift.tt/2C8wu7G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages