പത്തനംതിട്ടയിൽ വാഹനാപകടം: ബൈക്ക് യാത്രികൻ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

പത്തനംതിട്ടയിൽ വാഹനാപകടം: ബൈക്ക് യാത്രികൻ മരിച്ചു

അടൂർ∙ പത്തനംതിട്ട അടൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അടൂർ വടക്കടത്തുകാവിനു സമീപം ഇന്നു രാവിലെയാണു സംഭവം. തിരുവനന്തപുരം നരുവാമൂട് വസന്ത നിവാസിൽ രവീന്ദ്രൻ നായരുടെ മകൻ ആർ.വി. വിനോദ് (35) ആണ് മരിച്ചത്. മൃതദേഹം അടൂർ‌ ജനറൽ ആശുപത്രി മോർച്ചറിയില്‍.

from Latest News https://ift.tt/2PxqBmd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages