പി.വി.അൻവർ എംഎൽഎയുടെ പാർക്കിൽ രഹസ്യ നിർമാണം; നിർത്തിവയ്ക്കാൻ കലക്ടറുടെ ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

പി.വി.അൻവർ എംഎൽഎയുടെ പാർക്കിൽ രഹസ്യ നിർമാണം; നിർത്തിവയ്ക്കാൻ കലക്ടറുടെ ഉത്തരവ്

മലപ്പുറം∙ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് താല്‍ക്കാലികമായി പൂട്ടിയ പി.വി.അന്‍വര്‍ എംഎല്‍എയുടെ കൂടരഞ്ഞിയിലെ പാര്‍ക്കില്‍ നടക്കുന്ന അനധികൃത നിര്‍മാണം നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ജില്ലാ കലക്‌ടർ നേരിട്ടു നടത്തിയ പരിശോധനയിൽ അനധികൃത നിർമാണം ബോധ്യപെട്ടതിനെ തുടർന്നാണ് ഉത്തരവ്.

from Latest News https://ift.tt/2NombRg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages