ആലുവയിലും പറവൂരിലും മാലിന്യക്കൂമ്പാരം; നടപടികളാവാതെ കുട്ടനാട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

ആലുവയിലും പറവൂരിലും മാലിന്യക്കൂമ്പാരം; നടപടികളാവാതെ കുട്ടനാട്

ശേഖരിച്ച 15,000 മെട്രിക് ടണ്ണിലേറെ ജൈവമാലിന്യങ്ങളിൽ 13,000 മെട്രിക് ടണ്ണും സംസ്കരിച്ചതായാണു തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള കണക്ക്. എന്നാൽ പ്രധാന പ്രളയമേഖലകളിൽ നടപടികൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഇതിൽ 41 നഗരസഭകളിലാണ് മാലിന്യത്തിന്റെ അളവ് കൂടുതൽ.പൊന്നാനി നഗരസഭയിലെ വീടുകളിൽ‌ നിന്ന് ശേഖരിച്ച മാലിന്യം

from Latest News https://ift.tt/2oraQ4T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages