ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

തിരുവനന്തപുരം ∙ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ നടപടിയുണ്ടാകുമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. സ്ത്രീ വിഷയം ആയതിനാൽ കണിശമായും നടപടിയുണ്ടാകും. പഠിച്ചിട്ടും വേണം നടപടി സ്വീകരിക്കാനെന്നും വി.എസ്. പറഞ്ഞു.ശശിക്കെതിരായ പീഡനപരാതി അറിയില്ലെന്നു മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

from Latest News https://ift.tt/2wMQOFJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages