യുഎസിൽ ബാങ്കിൽ വെടിവയ്പ്; ആന്ധ്ര സ്വദേശി അടക്കം മൂന്നുപേർ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

യുഎസിൽ ബാങ്കിൽ വെടിവയ്പ്; ആന്ധ്ര സ്വദേശി അടക്കം മൂന്നുപേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്∙ ഒഹായോയിൽ ബാങ്കിൽ നടന്ന വെടിവയ്പിൽ ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. സിൻസിനാറ്റിയിലെ ഫിഫ്ത്ത് തേർഡ് ബാങ്കില്‍ സാമ്പത്തിക ഉപദേശകനായ പൃഥ്വിരാജ് കണ്ടേപിയാണു കൊല്ലപ്പെട്ടത്. പ്രദേശവാസികളായ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ചു പേർക്ക് ഗുരുതരമായി പരുക്കേറ്റു.

from Latest News https://ift.tt/2Nr0cci
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages