പ്രകൃതി വിരുദ്ധ പീഡനം: സ്വാമി ശ്രീനാരായണ ധർമവ്രതൻ പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

പ്രകൃതി വിരുദ്ധ പീഡനം: സ്വാമി ശ്രീനാരായണ ധർമവ്രതൻ പിടിയിൽ

തൃശൂർ∙ ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്മാനന്ദാലയത്തിൽ ഏഴ് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സ്വാമിശ്രീനാരായണ ധർമവ്രതൻ പിടിയിൽ. ചെന്നൈയിൽനിന്നാണ് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. താമരാക്ഷൻ എന്നാണു പൂർവാശ്രമത്തിലെ പേര്. ഇടുക്കി പെരുവന്താനം സ്വദേശിയാണ്.

from Latest News https://ift.tt/2QEGQzg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages