സൗമ്യയുടെ ആത്മഹത്യ: മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്ക് സസ്പെൻഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

സൗമ്യയുടെ ആത്മഹത്യ: മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്ക് സസ്പെൻഷൻ

കണ്ണൂർ∙പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തിരുവോണത്തലേന്നു കണ്ണൂർ വനിതാ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്കു സസ്പെൻഷൻ. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എപിഒമാരായ സോജ, കെ.പി. ദീപ, മിനി തെക്കേവീട്ടിൽ എന്നിവരെയാണു ജയിൽ മേധാവി ‍ഡിജിപി ആർ. ശ്രീലേഖ സസ്പെൻഡ് ചെയ്തത്.

from Latest News https://ift.tt/2wCNRr5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages