നീതി കിട്ടിയില്ല; നാളെ മുതൽ നിരാഹാരമെന്നും കന്യാസ്ത്രീയുടെ സഹോദരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

നീതി കിട്ടിയില്ല; നാളെ മുതൽ നിരാഹാരമെന്നും കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി ∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാകുന്നു. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതൽ കൊച്ചിയിലെ സമരപ്പന്തലിൽ നിരാഹാര സമരം തുടങ്ങും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വൈകുന്നതിനാലാണു തീരുമാനം.

from Latest News https://ift.tt/2D3xvyb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages