ഫ്രാംങ്കോയുടെ പണത്തിനു മുന്നില്‍ പിതാക്കന്മാരുടെ വായടഞ്ഞു: കന്യാസ്ത്രീയുടെ സഹോദരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ഫ്രാംങ്കോയുടെ പണത്തിനു മുന്നില്‍ പിതാക്കന്മാരുടെ വായടഞ്ഞു: കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തുറന്നടിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി. ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മീതെ ഒരു പിതാക്കന്മാരും വായ തുറക്കില്ലെന്നും പിതാക്കന്മാരുടെ മൗനം വേദനിപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞു.

'ബിഷപ്പിന്റെ പീഡനത്തെക്കാള്‍ വലിയ പീഡനമാണ് കത്തോലിക്കാസഭയില്‍ നിന്നുള്ള ഓരോ പിതാക്കന്മാരുടെയും മൗനം. ആ പിതാക്കന്മാര്‍ ഒരു വാക്ക് മിണ്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബത്തെയോ സഹോദരങ്ങളെയോ ഇത്രമേല്‍ വേദനിപ്പിക്കില്ലായിരുന്നു. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് പറയുന്നത് പോലെ ഫ്രാങ്കോയുടെ പണത്തിന് മുകളില്‍ ഒരു പിതാവും വായ തുറക്കില്ല' അവര്‍ പറഞ്ഞു.

കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അവര്‍.



from mangalam.com https://ift.tt/2xpcZ4Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages