ന്യൂമാഹി പഞ്ചായത്തംഗം ട്രെയിൻ തട്ടിമരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ന്യൂമാഹി പഞ്ചായത്തംഗം ട്രെയിൻ തട്ടിമരിച്ചു

കോഴിക്കോട് ∙ ന്യൂമാഹി പഞ്ചായത്തംഗം കെ.എം.ഷമീർ (41) കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ഇറങ്ങിയപ്പോൾ അബദ്ധത്തിൽ ട്രെയിൻ ഇടിക്കുകയായിരുന്നു.

from Latest News https://ift.tt/2NIYnaY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages