കഴുത്തറ്റ നിലയിൽ ബിഎസ്എഫ് ജവാന്റെ ശരീരം; അതിർത്തിയിൽ പാക്ക് ക്രൂരത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

കഴുത്തറ്റ നിലയിൽ ബിഎസ്എഫ് ജവാന്റെ ശരീരം; അതിർത്തിയിൽ പാക്ക് ക്രൂരത

ന്യൂഡൽഹി∙ അതിർത്തിയിൽ ബിഎസ്എഫ് ജവാനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. രാജ്യാന്തര അതിർത്തിക്കു സമീപം രാംഗഡ് മേഖലയിലാണു സംഭവം. പാതി മുറിഞ്ഞ കഴുത്തോടെ ഹെഡ് കോൺസ്റ്റബിൾ നരേന്ദർ കുമാറിന്‍റെ മൃതദേഹമാണു കണ്ടെത്തിയത്. ഹരിയാനയിലെ സോനാപത് സ്വദേശിയാണ് നരേന്ദർ.

from Latest News https://ift.tt/2xo3Pql
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages