ഹർത്താൽ: തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റിയതായി കണ്ണൂർ സർവകലാശാല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ഹർത്താൽ: തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റിയതായി കണ്ണൂർ സർവകലാശാല

കണ്ണൂർ∙ പെട്രോളിയം വിലവർധനയ്ക്കെതിരെ കോൺഗ്രസും ഇടതുപാർട്ടികളും ദേശീയതലത്തിൽ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കണ്ണൂർ സർവകലാശാല അറിയിച്ചു. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.

from Latest News https://ift.tt/2N07THe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages