ശബരിമല: വിശ്വാസികളായ സ്ത്രീകൾ കയറുമെന്നു തോന്നുന്നില്ല, റിവ്യുഹർജി പരിഗണനയിൽ: ദേവസ്വം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ശബരിമല: വിശ്വാസികളായ സ്ത്രീകൾ കയറുമെന്നു തോന്നുന്നില്ല, റിവ്യുഹർജി പരിഗണനയിൽ: ദേവസ്വം

തിരുവനന്തപുരം∙ ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വിയോജിപ്പു നിലനിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ കയറുമെന്നു തോന്നുന്നില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. വിധി സംബന്ധിച്ച തുടർനടപടികൾ ബോർഡ് യോഗം ചേർന്നു തീരുമാനിക്കും.

from Latest News https://ift.tt/2NPykj7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages