പയ്യന്നൂരിൽ ലീഗ് നേതാവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

പയ്യന്നൂരിൽ ലീഗ് നേതാവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു

കണ്ണൂർ∙ മുസ്‌ലിം ലീഗ്പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അഷ്റഫിന്‍റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. രാമന്തളി വടക്കുമ്പാട്ടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് രാത്രി ഒന്നരയോടെയാണു സാമൂഹിക വിരുദ്ധർ തീവച്ച് നശിപ്പിച്ചത്.

from Latest News https://ift.tt/2I6XB25
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages