ഇന്ധന വിലവർധന: ഈ മാസം പത്തിന് കോൺഗ്രസിന്റെ ഭാരത് ബന്ദ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

ഇന്ധന വിലവർധന: ഈ മാസം പത്തിന് കോൺഗ്രസിന്റെ ഭാരത് ബന്ദ്

ന്യൂഡൽഹി ∙ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഈ മാസം പത്തിനു (തിങ്കളാഴ്ച) ഭാരത ബന്ദ് നടത്തുമെന്നു കോൺഗ്രസ് അറിയിച്ചു. രാവിലെ ഒൻപതു മുതൽ മൂന്നു മണി വരെയായിരിക്കും ബന്ദ്. വാഹനങ്ങൾ തടയില്ല.

from Latest News https://ift.tt/2NkH6Vs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages