ചരക്കുനീക്കത്തിൽ ഇന്ത്യൻ പാത വിട്ട് നേപ്പാൾ; വഴിയൊരുക്കി ചൈന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ചരക്കുനീക്കത്തിൽ ഇന്ത്യൻ പാത വിട്ട് നേപ്പാൾ; വഴിയൊരുക്കി ചൈന

കാഠ്മണ്ഡു∙ ചരക്കു പാതകളില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വത്തിന് അവസാനം കുറിക്കാൻ ചൈനയെ കൂട്ടുപിടിച്ച് നേപ്പാൾ. ചൈനയിലെ നാലു തുറമുഖങ്ങളിലേക്കു പ്രവേശനം ലഭിച്ചതായി നേപ്പാൾ അറിയിച്ചു. ചൈനയുടെയും ഇന്ത്യയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന നേപ്പാൾ, സമുദ്ര മാര്‍ഗമുള്ള ചരക്കുനീക്കത്തിനു നിലവിൽ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.

from Latest News https://ift.tt/2NwPqkK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages