പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു

പത്തനംതിട്ട∙ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു. അഞ്ചക്കാലാ തടത്തിൽ ഷിജോ (25) യ്ക്കാണ് വെട്ടേറ്റത്. രാത്രി ഏഴരയോടെ റിങ്റോഡിൽ അഞ്ചക്കാലാ ഭാഗത്തു വച്ച് ബൈക്കിലെത്തിയ സംഘം ഇടതു തോളില്‍ വെട്ടി പരുക്കേൽപിക്കുകയായിരുന്നു.

from Latest News https://ift.tt/2MrpjY4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages