രണ്ട് സെന്റിലെ വീട്ടിൽ താമസം; ഡിജെയെന്ന് വിശ്വസിപ്പിച്ചു: കുടുക്കിയത് നിരവധി സ്ത്രീകളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

രണ്ട് സെന്റിലെ വീട്ടിൽ താമസം; ഡിജെയെന്ന് വിശ്വസിപ്പിച്ചു: കുടുക്കിയത് നിരവധി സ്ത്രീകളെ

കോഴിക്കോട്∙ ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിടിയിലായ ഇരുപതുകാരന്‍ ഒരേസമയം സൗഹൃദം നടിച്ചു കബളിപ്പിച്ചതു നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും. എറണാകുളം സ്വദേശിയായ ഫയാസ് മുബീന്‍ ഡിജെയാണെന്നു വ്യാജപ്രചരണം നല്‍കി ഫെയ്സ്ബുക്കില്‍ രണ്ടായിരത്തിലധികം സുഹൃത്തുക്കളെ സ്വന്തമാക്കിയിട്ടുണ്ട്.

from Latest News https://ift.tt/2NnjhNq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages