വീടിനു സമീപം അൽപം മണ്ണു വീണു, നഷ്ടപരിഹാരമായി ലക്ഷങ്ങളുടെ സഹായം! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

വീടിനു സമീപം അൽപം മണ്ണു വീണു, നഷ്ടപരിഹാരമായി ലക്ഷങ്ങളുടെ സഹായം!

മലപ്പുറം∙ മണ്ണിടിച്ചിലി‍ൽ പോറൽപോലും ഏൽക്കാത്ത വീടിനു ദുരിതാശ്വാസ സഹായമായി അഞ്ചര ലക്ഷം രൂപ നൽകാൻ ശുപാർശ. മഞ്ചേരി തൃക്കലങ്ങോടു പഞ്ചായത്തിലാണു സംഭവം. വീടിനു പിറകിൽ മണ്ണിടിഞ്ഞുവീണെന്ന കാരണത്താൽ ഉടമസ്ഥന് 5.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചായത്ത് അസി. എൻജിനീയർ റവന്യു അധികൃതർക്കു റിപ്പോർട്ട് നൽകി.

from Latest News https://ift.tt/2NatX16
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages