പമ്പയില്‍ കെഎസ്ആർടിസിയുടെ കൊള്ള; നിരക്ക് വർധനയ്ക്കെതിരെ ദേവസ്വം ബോര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

പമ്പയില്‍ കെഎസ്ആർടിസിയുടെ കൊള്ള; നിരക്ക് വർധനയ്ക്കെതിരെ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട ∙ പമ്പയില്‍ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്ത്. ഏകപക്ഷീയമായി നിരക്കു കൂട്ടിയത് അംഗീകരിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നിരക്ക് ഉടന്‍ കുറയ്ക്കണം. അല്ലെങ്കില്‍ ബസ് വാടകയ്ക്കെടുത്തു പകരം സംവിധാനമൊരുക്കും.

from Latest News https://ift.tt/2Mw3xm1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages