പാലക്കാട് ആലത്തൂരിൽ എസ്ബിഐ എടിഎമ്മിൽ കവർച്ചാ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

പാലക്കാട് ആലത്തൂരിൽ എസ്ബിഐ എടിഎമ്മിൽ കവർച്ചാ ശ്രമം

പാലക്കാട്∙ ആലത്തൂർ എരിമയൂർ എസ്ബിഐ എടിഎമ്മിൽ കവർച്ചാ ശ്രമം. ഇന്നു പുലർച്ചെയാണു സംഭവം. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണു പ്രാഥമിക നിഗമനം. എടിഎം ഇളക്കിമാറ്റാൻ ശ്രമിച്ചതായി സൂചനയുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

from Latest News https://ift.tt/2NaW7ZQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages