പ്രളയ ദുരിതം: സഹായം തേടി മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രിയെ കാണും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

പ്രളയ ദുരിതം: സഹായം തേടി മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം∙ പ്രളയദുരിതത്തിലായ കേരളത്തിനു സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചരയ്ക്കു പ്രധാനമന്ത്രിയുടെ വസതിയിലാണു കൂടിക്കാഴ്ചയ്ക്കു സമയം നൽകിയത്. തിങ്കളാഴ്ച രാത്രി 9.30 നു മുഖ്യമന്ത്രി ഡല്‍ഹിയിലെത്തും.

from Latest News https://ift.tt/2xIYjhm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages