ഡാമല്ല, മഴയാണ് പ്രളയകാരണം; കേന്ദ്രം മുന്നറിയിപ്പു നൽകിയില്ല: മന്ത്രി മണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ഡാമല്ല, മഴയാണ് പ്രളയകാരണം; കേന്ദ്രം മുന്നറിയിപ്പു നൽകിയില്ല: മന്ത്രി മണി

പത്തനംതിട്ട∙ ഇത്രയും ഗുരുതരമായ വിധത്തിൽ മഴ പെയ്യുമെന്നു കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നില്ലെന്നു വൈദ്യുതി മന്ത്രി എം.എം.മണി. ഡാം തുറന്നു വിട്ടതല്ല പ്രളയ കാരണം. മഴ കൂടിയതാണു വെള്ളപ്പൊക്കം ഉണ്ടാക്കിയത്. ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

from Latest News https://ift.tt/2McrGxH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages