അന്വേഷണസംഘം വിപുലീകരിച്ചു; കേസ് വേഗം തീർക്കാൻ നിർദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

അന്വേഷണസംഘം വിപുലീകരിച്ചു; കേസ് വേഗം തീർക്കാൻ നിർദേശം

കോട്ടയം ∙ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. രണ്ട് സിഐമാരെയും ഒരു എസ്ഐയെയും കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച ഐജി വിജയ് സാഖറെ കോട്ടയത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തും.

from Latest News https://ift.tt/2wX40J0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages