ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിച്ചാൽ പ്രക്ഷോഭം: രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിച്ചാൽ പ്രക്ഷോഭം: രമേശ് ചെന്നിത്തല

കൊല്ലം ∙ സാലറി ചാലഞ്ച് എന്ന പേരിൽ ജീവനക്കാരിൽനിന്ന് ഒരു മാസത്തെ ശമ്പളം പിടിച്ചുപറിക്കാനാണു സർക്കാർ ഉദ്ദേശ്യമെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം തീരുമാനിക്കാൻ 27ന് യുഡിഎഫ് യോഗം ചേരും. യുഡിഎഫ് കൊല്ലം പാർലമെന്റ് മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

from Latest News https://ift.tt/2O3nJk1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages