ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യപ്രധാന്യം: അയോധ്യ ഭൂമിക്കേസിൽ സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യപ്രധാന്യം: അയോധ്യ ഭൂമിക്കേസിൽ സുപ്രീംകോടതി

ന്യൂഡൽഹി∙ രാമജന്മഭൂമി–ബാബറി മസ്ജിദ് ഭൂമിതർക്കവുമായി ബന്ധപ്പെട്ട്, മോസ്ക് (പള്ളി) ഇസ്‌ലാം മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണോ എന്നുള്ള ഹർജിയിൽ സുപ്രീകോടതി വിധിപ്രസ്താവം തുടങ്ങി. അയോധ്യകേസ് വിശാലബെഞ്ചിനു വിടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യപ്രധാന്യം.

from Latest News https://ift.tt/2Ilupok
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages