ക്യാംപസിലെ പ്രതിഷേധം സംഘർഷമായി; ജെഎൻയുവിൽ വോട്ടെണ്ണൽ നിർത്തിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ക്യാംപസിലെ പ്രതിഷേധം സംഘർഷമായി; ജെഎൻയുവിൽ വോട്ടെണ്ണൽ നിർത്തിവച്ചു

ന്യൂഡൽഹി∙ ജെഎൻയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ക്യാംപസിലെ സംഘർഷാവസ്ഥയെ തുടർന്നു നിർത്തിവച്ചു. എബിവിപിയുടെ കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണുന്ന വിവരം അറിയിച്ചില്ലെന്നുള്ള പരാതിയെ തുടർന്നുണ്ടായ പ്രതിഷേധമാണു സംഘർഷത്തിലേക്കു നയിച്ചത്.

from Latest News https://ift.tt/2p8ZJxJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages