സുപ്രീം കോടതി ജഡ്ജിക്ക് തലയ്ക്കു വെളിവില്ല; വിധി പുനഃപരിശോധിക്കണം: കെ. സുധാകരൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

സുപ്രീം കോടതി ജഡ്ജിക്ക് തലയ്ക്കു വെളിവില്ല; വിധി പുനഃപരിശോധിക്കണം: കെ. സുധാകരൻ

കണ്ണൂർ∙ ശബരിമല വിഷയത്തിലുൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികൾക്കെതിരെ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ലെന്നു വിധിച്ച തലയ്ക്കു വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. എന്തിനും ഏതിനും കോടതി ഇടപെടുകയാണ്.

from Latest News https://ift.tt/2NaXDaa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages