നെഞ്ചുവേദന: ബിഷപ് തീവ്രപരിചരണ വിഭാഗത്തിൽ; ആറു മണിക്കൂർ നിരീക്ഷണത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

നെഞ്ചുവേദന: ബിഷപ് തീവ്രപരിചരണ വിഭാഗത്തിൽ; ആറു മണിക്കൂർ നിരീക്ഷണത്തിൽ

കോട്ടയം∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽനിന്ന് കൊണ്ടുവരുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പിനെ പരിശോധനയ്ക്ക് വിധേയനാക്കി. ആറു മണിക്കൂർ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശത്തെ തുടർന്ന് ബിഷപ്പിനെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു.

from Latest News https://ift.tt/2pzHORf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages