കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ഇടപാടുകളില്‍ സിബിഐ അന്വേഷണമാകാമെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ഇടപാടുകളില്‍ സിബിഐ അന്വേഷണമാകാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിന് മുന്‍പ് കുട്ടികള്‍ നല്‍കിയ ഫീസിന്റെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടു.

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ പ്രവേശനത്തിനായി വന്‍ തുക തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇത് സാമ്പത്തിക ക്രമക്കേട് തന്നെയാണെന്നും സിബിഐ അന്വേഷണം വേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണത്തിന് ഉത്തരവിടുമെന്ന് പറഞ്ഞ കോടതി അതിനു മുന്‍പ് മുട്ടികള്‍ നല്‍കിയ ഫീസിന്റെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2xw0rJ0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages